റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ-​പോ​സ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ ഇ ​​പോ​​സ് മെ​​ഷീ​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ഒ​​പ്പം റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് വി​​ല​​യും വ​​ർ​​ധി​​ച്ചു. ഇ​​ന്ന​​ലെ മു​​ത​​ൽ റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​രു രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. ര​​ണ്ടു രൂ​​പ​​യ്ക്ക് ല​​ഭി​​ച്ചി​​രു​​ന്ന അ​​രി​​ക്ക് ഇ​​നി മൂ​​ന്നു രൂ​​പ ന​​ല്ക​​ണം. അ​​തു​​പോ​​ലെ 15 രൂ​​പ​​യ്ക്ക് ല​​ഭി​​ച്ചി​​രു​​ന്ന ആ​​ട്ട​​യ്ക്ക് 16 രൂ​​പ​​യും 8.90 രൂ​​പ​​യ്ക്ക് ല​​ഭി​​ച്ചി​​രു​​ന്ന എ​​പി​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​രി​​ക്ക് 9.90 രൂ​​പ​​യും ന​​ല്ക​​ണം. അ​​ധി​​കം ന​​ല്കു​​ന്ന ഒ​​രു രൂ​​പ റേ​​ഷ​​ൻ ക​​ട​​ക്കാ​​രു​​ടെ വേ​​ത​​ന​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

റേ​​ഷ​​ൻ ക​​ട​​ക്കാ​​രു​​ടെ വേ​​ത​​ന​​ക്കാ​​ര്യ​​ത്തി​​ലും അ​​വ്യ​​ക്ത​​ത നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ഒ​​രു ക്വി​​ന്‍റ​​ൽ വി​​ൽ​​ക്കു​​ന്പോ​​ൾ 210 രൂ​​പ ക​​മ്മീ​​ഷ​​ൻ എ​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ വ്യ​​വ​​സ്ഥ. ചെ​​ല​​വ് കു​​റ​​ഞ്ഞ ക​​ട​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ഇ​​ൻ​​സെ​​ന്‍റീ​​വ് ആ​​യി 6000 രൂ​​പ ഉ​​ൾ​​പ്പെ​​ടു​​ത്തി 16000 രൂ​​പ ക​​ട​​ക്കാ​​ര​​ന് ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. നി​​ല​​വി​​ൽ ക​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന 110 രൂ​​പ ക​​മ്മീ​​ഷ​​നു പു​​റ​​മെ ഇ​​പ്പോ​​ൾ വ​​രു​​ത്തി​​യ ഒ​​രു രൂ​​പ വ​​ർ​​ധ​​ന കൂ​​ടി കൂ​​ട്ടി​​യാ​​ണ് ഒ​​രു ക്വി​​ന്‍റ​​ലി​​ന് 210 രൂ​​പ ക​​മ്മീ​​ഷ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​തെ​​ല്ലാം വാ​​ക്കാ​​ൽ മാ​​ത്ര​​മു​​ള്ള നി​​ർ​​ദേ​​ശ​​മാ​​ണെ​​ന്നും ഒ​​രു മാ​​സ​​ത്തെ പ്ര​​വ​​ർ​​ത്ത​​നം വി​​ല​​യി​​രു​​ത്തി മാ​​ത്ര​​മേ ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു എ​​ന്നും പ​​റ​​യു​​ന്നു. അ​​തേ സ​​മ​​യം ഇ​​പ്പോ​​ൾ ക​​ട​​ക​​ളി​​ൽ സ്റ്റോ​​ക്കു​​ള്ള അ​​രി​​യാ​​ണ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. ഏ​​പ്രി​​ൽ മാ​​സ​​ത്തെ റേ​​ഷ​​ൻ വി​​ഹി​​തം വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല