റേ​ഷ​ൻ വാ​ങ്ങി​യ അ​ന​ർ​ഹ​രാ​യ​വ​രി​ൽ നി​ന്നു തു​ക ഈ​ടാ​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു​ള്ള വാ​ഹ​നം, ഒ​രു ഏ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം, 1000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട്, പ്ര​തി​മാ​സം 25000 രൂ​പ​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള​വ​ര്‍, അ​ന​ര്‍​ഹ​മാ​യി എ​എ​വൈ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ച് സൗ​ജ​ന്യ റേ​ഷ​ന്‍ കൈ​പ്പ​റ്റു​ന്നു. എ​ന്നാ​ല്‍, തീ​ര്‍​ത്തും നി​ര്‍​ധ​ന​ര്‍​ക്ക് ഇ​പ്പോ​ഴും സൗ​ജ​ന്യ​റേ​ഷ​ന്‍ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് ക​യ​റി​യു​ള്ള ര​ണ്ടാം വ​ട്ട പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ല്‍ മ​ടു​ക്ക, കോ​രു​ത്തോ​ട് , പ​റ​ത്താ​നം മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് 25 അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്തി ത​ല്‍​സ​മ​യം ത​ന്നെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് മാ​റ്റി. ഇ​വ​രി​ല്‍ നി​ന്നു പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ച്ച​തി​നു ശേ​ഷം കൈ​പ്പ​റ്റി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഈ​ടാ​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഒ​രു കി​ലോ​ഗ്രാം അ​രി- 29.81രൂ​പ​യും ഒ​രു​കി​ലോ ഗ്രാം ​ഗോ​ത​മ്പ് – 20.68 രൂ​പ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര- 32.89 രൂ​പ​യും മ​ണ്ണെ​ണ്ണ 67.57 രൂ​പ​യും ഈ​ടാ​ക്കും.

പ​ണം ഒ​ടു​ക്കാ​ന്‍ വി​മു​ഖ​ത കാ​ട്ടി​യാ​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടു ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വാ​ര്‍​ഡ് തി​രി​ച്ച് മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും ക​യ​റി കാ​ര്‍​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പ്ര​ത്യേ​ക ടീം ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​നി​യും അ​ന​ര്‍​ഹ​മാ​യി ബി​പി​എ​ല്‍ അ​ന്ത്യോ​ദ​യ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്കാ​യി പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു വി​വ​രം ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​യ​മാ​യി സ​പ്ലൈ ഓ​ഫീ​സി​ല്‍ വ​ന്ന് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ കാ​ര്‍​ഡു​ക​ള്‍ അ​പേ​ക്ഷ ന​ല്‍​കി സ​റ​ണ്ട​ര്‍ ചെ​യ്ത് പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് ആ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് ശി​ക്ഷാ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​മെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.