റോഡ്‌ ഉദ്ഘാടനം ചെയ്തു.

1-web-road-inaguration-anto-antony

പാറത്തോട്:പഞ്ചായത്തില്‍ എം പി ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തികരിച്ച രണ്ടാംമുക്കാലി-ബ്ലോക്ക് റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ എം എന്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതാ ഷാജി,ബ്ലോക്ക് മെമ്പര്‍ സാജന്‍ കുന്നത്ത്,പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ജെ കുര്യാക്കോസ്,ബിന്‍സി സുബിന്‍,കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.