റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വൃദ്ധൻ മരിച്ചു

മുണ്ടക്കയം:മുപ്പത്തിനാലാം മൈൽ ഇല്ലിക്കൽ സുകുമാരൻ (75) ബൈക്കിടിച്ച് മരിച്ചു.34-ാം മൈലിൽ നിന്ന് മുണ്ടക്കയത്തേക്ക് നടന്നു വരുന്പോൾ പൊലീസ് സ്റ്റേഷൻ വളവിൽ വച്ചാണ് അപകടമുണ്ടായത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ .അമ്മിണി