റ​ബ​ർ​ഷീ​റ്റ്, പാ​ൽ സം​ഭ​ര​ണം

ഇ​ള​ങ്ങു​ളം: റ​ബ​ർ​ബോ​ർ​ഡി​ന്‍റെ​യും റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി റ​ബേ​ഴ്സും ഇ​ള​ങ്ങു​ളം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​വും ചേ​ർ​ന്ന് റ​ബ​ർ ഷീ​റ്റ്, ഒ​ട്ടു​പാ​ൽ, റ​ബ​ർ​പാ​ൽ എ​ന്നി​വ സം​ഭ​രി​ക്കു​ന്നു.

വെള്ളിയാഴ്ച രാ​വി​ലെ 9.30ന് ​ആ​ർ​പി​എ​സ് ഓ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ജാ​ത​ദേ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. റ​ബ​ർ​ബോ​ർ​ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡെപ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ.​കെ. മ​ഹാ​ദേ​വ​ൻ, കൂ​രാ​ലി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ജാ​സ്മി​ൻ തോം​സ​ൺ, കാ​ഞ്ഞി​ര​പ്പ​ള്ളി റ​ബേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ: 9496113360.