ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ നാളെ തുറക്കുന്നു .ഉയരം 1,100 അടി , 72 നിലകള്‍ , 804 മുറികള്‍

JW Marriott Marquis എന്നാണ് ഹോട്ടലിന്റെ പേര് . നിലവില്‍ ദുബായില്‍ തന്നെ ഉള്ള മറ്റൊരു ഹോട്ടലായ Rose Tower ആണ് ഉയരത്തില്‍ മുന്‍പില്‍ . അതിനെക്കാള്‍ ഏകദേശം 70 അടി കൂടുതല്‍ ആണ് ഈ പുതിയ ഹോട്ടലിന് .

Emirates Group ഇന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലില്‍ 9 restaurant കളും 5 ബാറുകളും ഉണ്ട് . ഹോട്ടലിനു രണ്ടു ടവറുകള്‍ ഉണ്ട്. ഓരോന്നിലും 804 മുറികള്‍ വീതം ഉണ്ട് . ഇതില്‍ ഒരു ടവര്‍ ആണ് നാളെ തുറക്കുനത് . മറ്റേ ടവര്‍ അടുത്ത വര്ഷം മാത്രമെ തുറക്കുകയുള്ളു . മുറി വാടക 324 ഡോളര്‍ .

ഹോട്ടലിന്റെ ഫോട്ടോകള്‍ താഴെ കാണാം
1

2

3

4

5

6

7

8

9