ല​ണ്ട​നി​ല്‍ ആ​ദ്യ മ​ല​യാ​ളി പൈ​ല​റ്റാ​വാ​ന്‍ കൂ​ട്ടി​ക്ക​ലി​ന്‍റെ ചെ​റു​മ​ക​ൾ

മു​ണ്ട​ക്ക​യം: ല​ണ്ട​നി​ല്‍ ആ​ദ്യ മ​ല​യാ​ളി പൈ​ല​റ്റാ​വാ​ന്‍ കൂ​ട്ടി​ക്ക​ലി​ന്‍റെ ചെ​റു​മ​ക​ൾ. കൂ​ട്ടി​ക്ക​ല്‍, ചെ​മ്പ​ന്‍​കു​ളം ഡോ. ​ബാ​ല​ച​ന്ദ്ര​ന്‍റെ ചെ​റു​മ​ക​ള്‍ പ​തി​നേ​ഴു​കാ​രി ഐ​ശ്വ​ര്യ​ബി​ജു​വാ​ണ് ആ​കാ​ശം കീ​ഴ​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കാ​ല്‍ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ല​ണ്ട​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബി​ജു- ര​ജി​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​ണ് ഐ​ശ്വ​ര്യ. ചെ​റു​പ്രാ​യം മു​ത​ല്‍ ആ​കാ​ശ​യാ​ത്ര​യോ​ട് ക​മ്പ​ക്കാ​രി​യാ​ണ് ഐ​ശ്വ​ര്യ. ബ്രി​ട്ടീ​ഷ് മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നു​ള​ള ആ​ദ്യ വ​നി​താ പൈ​ല​റ്റെ​ന്ന അം​ഗീ​കാ​ര​ത്തി​ലേ​ക്കാ​ണ് ഐ​ശ്വ​ര്യ പ​റ​ന്ന​ടു​ക്കു​ന്ന​ത്. ഇ​തി​ന​കം പൈ​ല​റ്റ് പ​രി​ശീ​ല​ന യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ, 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മെ ജോ​ലി ല​ഭി​ക്കൂ. അ​തി​നാ​ല്‍ പ​തി​നെ​ട്ട് തി​ക​യു​ന്ന ദി​വ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ​യും കു​ടും​ബ​വും.

ല​ണ്ട​നി​ലെ ന്യൂ​ഹോം കോ​ള​ജി​ല്‍ ജി​സി​എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ സ​യ​ന്‍​സി​ലും ഗ​ണി​ത ശാ​സ്ത്ര​ത്തി​ലും ഫു​ള്‍ എ ​ല​വ​ല്‍ നേ​ടി​യാ​ണ് പൈ​ല​റ്റെ​ന്ന മോ​ഹ​വു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് ഐ​ശ്വ​ര്യ പു​റ​പ്പെ​ട്ട​ത്. ലോ​ക​ത്തി​ല്‍ ത​ന്നെ ഏ​റെ അ​റി​യ​പ്പെ​ട്ട ല​ണ്ട​നി​ലെ വെ​സ്റ്റ് സ​ക്‌​സ​സി​ലെ ക്രൗ​ളി എ​ല്‍​ത്രി ഹാ​രി​സ് എ​യ​ര്‍​ലൈ​ന്‍ അ​ക്കാ​ദ​മി​യി​ലാ​ണ് ഐ​ശ്വ​ര്യ​യു​ടെ സ്വ​പ്‌​ന പ​ഠ​നം പൂ​ർ​ത്തി​യാ​കു​ന്ന​ത്. കോ​ഴ്‌​സ് ഫീ​സ് 81 ല​ക്ഷം രൂ​പ​യാ​ണ്. എ​ല്ലാ ചെ​ല​വു​ക​ളു​മ​ട​ക്കം ഒ​ന്നേ​കാ​ല്‍​കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​കും. ല​ണ്ട​നി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​ണ് ബി​ജു ബാ​ല​ച​ന്ദ്ര​ന്‍. അ​വി​ടെ ത​ന്നെ ഒ​രു ക​മ്പ​നി​യു​ടെ മാ​നേ​ജ​രാ​ണ് ബി​ജു​വി​ന്‍റെ ഭാ​ര്യ ര​ജി​ത. മ​ക്ക​ളു​ടെ ഭാ​വി​ക്കാ​യി കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കു​ക​യാ​ണ് ഇ​രു​വ​രും.

ല​ണ്ട​നി​ല്‍ മി​ക്ക കോ​ഴ്‌​സു​ക​ളു​ടെ പ​ഠ​ന​ത്തി​നും സ​ര്‍​ക്കാ​ര്‍ വാ​യ്പ ന​ല്‍​കാ​റു​ണ്ട​ങ്കി​ലും വ​ലി​യ തു​ക ചെ​ല​വാ​കു​ന്ന പ​ഠ​ന​മാ​യ​തി​നാ​ല്‍ പൈ​ല​റ്റ് കോ​ഴ്‌​സി​നു വാ​യ്പ ന​ല്‍​കാ​റി​ല്ല. അ​തി​ന്‍റെ പേ​രി​ലൊ​ന്നും ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ സ്വ​പ്‌​നം ന​ഷ്ട​മാ​ക്കാ​തെ ത​ന്നെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഏ​ക സ​ഹോ​ദ​രി അ​ശ്വ​തി ബ​ള്‍​ഗേ​റി​യാ​യി​ല്‍ മെ​ഡി​സി​ന്‍ അ​വ​സാ​ന​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.