വട്ടകപ്പാറ ടൂറിസം പദ്ധതി ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി;കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡ്‌ വട്ടകപ്പാറ -ഇരുപത്താറാം മൈല്‍ റോഡിന്റെയും ടൂറിസം പദ്ധതിയുടെയും ഉദ്ഘാടനം ഡോ.എന്‍ ജയരാജ് എം എല്‍ എ നിര്‍വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍ സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.വട്ടകപ്പാറ ടൂറിസം പദ്ധതിക്കായി സ്ഥലംവിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
1-web-vattakappara