വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ  പി സി ജോർജ്ജിന്റെ  അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും )  – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ കാണുക

പൂഞ്ഞാർ‌ നിയോജകമണ്ഡലത്തിൽ ചരിത്ര വിജയം നേടിയ പി.സി.ജോർജിന് മണ്ഡലത്തിൽ ഉടനീളം വൻ വരവേൽ‌പ്പ് നല്കി. അദ്ദേഹത്തിന്റെ മണ്ഡല പര്യടനത്തിനു നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി. റോഡിനിരുവശവും ജനക്കൂട്ടം കാത്തുനിന്നു.

ഹാരമർപ്പിക്കാനും അഭിനന്ദനങ്ങൾ അർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി ടോറസ് ലോറികൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിനു പ്രവർത്തകരും അനുഭാവികളും വിവിധ സ്വീകരണ സ്ഥലങ്ങളിൽ എത്തിയിരുന്നു .