വഴിയിൽ കിടന്നു കിട്ടിയ 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പോലിസ് അധികാരികളെ ഏൽപ്പിച്ചു

മണിമല : വഴിയിൽ കിടന്നു കിട്ടിയ 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മണിമല പോലിസ് അധികാരികളെ ഏൽപിച്ച ഇരട്ട സഹോദരങ്ങൾ നാടിനു മാത്രകയാ യി. മണിമല പാലം ജംഗ്ഷനിൽ വർഷങ്ങളായി തട്ടുകട നടത്തുന്ന കോയിപ്പുറത്തു ചേരാടിൽ പ്രകാശ് പ്രദീപ് എന്നി ഇരട്ട സഹോദരങ്ങൾക്കാണ് മണിമല ടൗണിൽ നിന്നും മാല ലഭിച്ചത്.

വെള്ളാവൂർ ഗ്രാമപഞ്ചlയത്തംഗം Tട തീണ്ടിത്തിന്റെ സാന്നിദ്ധ്യത്തിലാണ് മാല മണിമല പോലിസ് സ്റ്റേഷനിൽ ഏൽപിച്ചത് അടയാള സഹിതം എത്തിയാൽ മാല ഉടമസ്ഥന് തിരികെ ലഭിക്കുമെന്ന് പോലിസ് അറിയിച്ചു