വസ്തു നികുതി (കെട്ടിട നികുതി) കുടിശ്ശിക പിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ​7,18,19​ വാര്‍ഡുകളിലെ വസ്തു നികുതി (കെട്ടിട നികുതി) കുടിശ്ശിക പിരിവ് ക്യാമ്പ് ​പാറത്തോട് മുസ്ലീംപള്ളി മദ്രസാ ഹാളിലും, ​ ​13,14,15 വാര്‍ഡുകളിലെ പാറത്തോട് പഞ്ചായത്താഫീസിലും വച്ച്​ ഇന്ന് (2​9​/06/2018 ​വെള്ളി) രാവിലെ 10.45 a.m മുതല്‍ വൈകിട്ട് 2.45 p.m വരെ നടത്തപ്പെടുന്നു. കൂടാതെ ഏത് വാര്‍ഡുകാര്‍ക്കും പ്രസ്തുത ക്യാമ്പില്‍ പങ്കെടുത്ത് നികുതി അടയ്ക്കാവുന്നതാണ്.