വാട്ടര്‍ കൂളര്‍ ഉദ്ഘാടനം

എരുമേലി: തീര്‍ഥാടകര്‍ക്ക് നൈനാര്‍ പള്ളിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി സ്ഥാപിച്ച വാട്ടര്‍ കൂളറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഐ. ജി. പി. വിജയന്‍ നിര്‍വഹിക്കും. ജമാ അത്ത് പ്രസിഡന്റ് അഡ്വ. പി. എച്ച്. ഹാജഹാന്‍ അധ്യക്ഷത വഹിക്കും.