വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു , ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു

1-web-samoha-vivaham
വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും കൊടുങ്ങൂര്‍ ദേവീക്ഷേത്ര മൈതാനിയില്‍ നടന്നു .

വിവാഹ ആശംസാ സമ്മേളനത്തില്‍ പഞ്ചായത്തുപ്രസിഡന്റ് ജോസ് കെ. ചെറിയാന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു . എംജി യൂണിവേഴ്സിറ്റി പ്രോവൈസ് ചാന്‍സിലര്‍ ഡോ. ഷിനു ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി . എത്സമ്മ സജി, ടി.കെ. സുരേഷ്കുമാര്‍, ശോഭ ലക്ഷ്മിയമ്മ, തങ്കമ്മ അലക്സ്, കാനം രാമകൃഷ്ണന്‍നായര്‍, വി.എന്‍. മനോജ് എന്നിവര്‍ പ്രസംഗിച്ചു .

2-web-samoha-vivaham