വാഹനം ഓടിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഇടണം എന്ന് പറയുന്നത് എന്തുകൊണ്ട് ?

0

ചൈനയിലാണ് സംഭവം നടന്നത്. ഒരു ദാരുണ വാഹന അപകടത്തിൽ സീറ്റ്‌ ബെൽറ്റ്‌ ഇടാതെ ഒരു കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്ത സ്ത്രീയുടെ തല, ഇടിയുടെ
ആഘാതത്തിൽ കാറിന്റെ മുൻപിലെ ചില്ല് പൊട്ടിച്ചുകൊണ്ടു പുറത്തു വന്നു ..

രക്ഷാപ്രവർത്തകർ വളരെ ബുദ്ധിമുട്ടി ആ സ്ത്രീയുടെ കഴുത്തിന്റെ അടുത്തുണ്ടായ ഗ്ലാസ്സിന്റെ വിടവ് വലുതാക്കി അവരെ പുറത്തെടുത്തു .. സീറ്റ്‌ ബെൽറ്റ്‌ ഇട്ടു ഓടിച്ച ഡ്രൈവർക്ക് പരിക്ക് പറ്റി എങ്കിലും തലയ്ക്കു പരിക്കില്ല ..

രണ്ടു പേരും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു . കഴിഞ്ഞ ആഴ്ചയിലാണ് ഈ അപകടം നടന്നത് ..

വാഹനം ഓടിക്കുമ്പോൾ മറക്കാതെ സീറ്റ്‌ ബെൽറ്റ്‌ ഇടുക ..അത് നിങളുടെ തലയും നെഞ്ചും സംരക്ഷിക്കും

1

2

3

4