വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​മാ​പ​നം

പ​ന​മ​റ്റം: വെ​ളി​യ​ന്നൂ​ർ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​മാ​പ​നം ന​ട​ന്നു. ക​വി പി. ​മ​ധു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​സി. സാ​ബു, കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ്. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഗ്ര​ന്ഥ​കാ​ര​ന്മാ​രേ​യും പു​സ്ത​ക​ങ്ങ​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ള​ങ്ങു​ളം: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണം സ​മാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ജോ ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം സൂ​ര്യ​മോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, കെ.​ആ​ർ. മ​ന്മ​ഥ​ൻ, ജോ​യി വാ​ളി​പ്ലാ​ക്ക​ൽ, വി​നോ​ജി​മോ​ൻ, പി.​കെ. എ​ബ്രാ​ഹം, ജോ​ഷി ക​രീ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.