വാ​ർ​ഷി​ക​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: സേ​വ് സി​റ്റി​സ​ൺ​സി​ന്‍റെ വാ​ർ​ഷി​ക​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും നാ​ളെ 2.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ര​ക്ഷാ​ധി​കാ​രി റോ​ബി​ൻ എ​ബ്ര​ഹാം ന​ന്തി​കാ​ട്ടു​ക​ണ്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ജോ​യി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കു​ട വി​ത​ര​ണ​വും കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്. അ​ൻ​സി​ൽ ബാ​ഗു വി​ത​ര​ണ​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു തോ​മ​സ് കൊ​ല്ലം​കു​ളം സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. നാ​ട്ടു​മു​ദ്ര പു​ര​സ്കാ​ര ജേ​താ​വ് ടി.​പി. ര​വീ​ന്ദ്ര​ൻ​പി​ള്ള​യെ സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ ആ​ദ​രി​ക്കും.