വാ​ർ​ഷി​ക​വും യാ​ത്ര​യ​യപ്പു സ​മ്മേ​ള​ന​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യപ്പു സ​മ്മേ​ള​ന​വും 15ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന സി​സ്റ്റ​ർ ജാ​ൻ​സി സി​എം​സി, സി​സ്റ്റ​ർ റോ​സ് തെ​രേ​സ് സി​എം​സി എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യയ​പ്പു ന​ൽ​കു​ന്ന​ത്. ന​വ​തി വ​ർ​ഷ​ത്തി​ൽ കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങ​ത്ത​ക്ക​വി​ധം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച അ​ധ്യാ​പ​ക – വി​ദ്യാ​ർ​ഥി​ക​ളെ ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കും.