വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്‍കുന്നം: വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കിഴക്കന്‍ മേഘലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ധര്‍ക്കുമായി ബോധാവത്കാന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

പൊന്‍കുന്നം വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ ചിറക്കടവ്‌ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍.ജയരാജ് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിടന്റ്റ് പി.എ.ഷമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിടന്റ്റ് ഡയസ് കോക്കാട്ട്, എരുമേലി പഞ്ചായത്ത് പ്രസിടന്റ്റ് അനിതാ സന്തോഷ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

2-web-bodhavalkarana-class