വിദ്യാര്‍ഥിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാരത വേലന്‍ മഹാസഭ പ്രതിഷേധിച്ചു

എരുമേലി: വിദ്യാര്‍ഥിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാരത വേലന്‍ മഹാസഭ പ്രതിഷേധിച്ചു.

ജനറല്‍ സെക്രട്ടറി എ.എന്‍. പുരുഷോത്തമന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എന്‍ സുരേഷ്, കെ.രാജന്‍, രജനി മോഹന്‍, എം.ഹരിലാല്‍, വി.എസ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.