വിളക്കു പൂജ

വിളക്കു  പൂജ

പാലപ്ര : – എസ് എൻ ഡി പി ശാഖയുടെ അഭിമൂഖ്യത്തിൽ എല്ലാമാസവും നടത്തിവരാറുള്ള വിളക്കു പൂജ പ്രാർത്ഥനാലയത്തിൽ വച്ച് മൂന്ന് മണിക്ക് നടത്തപ്പെടും. പൂജാദികർമ്മങ്ങൾക്ക് ഗുരുദേവക്ഷേത്രം മേൽശാന്തി ഉദയൻശാന്തികൾ നിർവഹിക്കും.
വിനോദ് പാലപ്ര, പൊന്നമ്മ കരുണാകരൻ, അനിൽ – കെ- കുമാർ, മഹേഷ് കൊട്ടാരം എന്നിവർ നേത്രത്വം നൽകും