വിവിധ മസ്ജിദുകളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നമസ്കാര സമയം :

വിവിധ മസ്ജിദുകളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നമസ്കാര സമയം :
* കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് :അബ്ദുൾ സലാം മൗലവി -8:30.
* ജമാഅത്തെ ഇസ്ലാമി മസ്ജിദുൽ ഹുദ :മുഹമ്മദ്‌ അസ്‌ലം -7:30.
* കാഞ്ഞിരപ്പള്ളി ടൌൺ ജുമാ മസ്ജിദ് :സൈനുലാബ്ദീൻ മൗലവി -6:45.
* ഒന്നാം മൈൽ ദാറുൽ ഇസ്ലാം (ആയിഷാ പള്ളി ):നിസാർ മൗലവി നജ്മി-8:00.
* തോട്ടുമുഖം ജുമാ മസ്ജിദ് ഹബീബുള്ള മൗലവി -8:30.
* ആനക്കല്ല് ജുമാ മസ്ജിദ് :മുനീർ മൗലവി അൽ ഖാസിമി -8:30.
* വില്ലണി നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് :മുഹമ്മദ്‌ ഷാഫി ബാഖവി -8:30.
* ഇടപ്പള്ളി മസ്ജിദ് നൂർ :ഹംസത്തുൽ കർറാർ മൗലവി -7:30.
* പൂതക്കുഴി മുഹിയുദീൻ ജുമാ മസ്ജിദ് :ഹാഫിസ് അബ്ദുൾ ഹാദി മൗലവി -8:30.
* പിച്ചകപ്പള്ളിമേട് അമാൻ ജുമാ മസ്ജിദ് :മൻസൂർ മൗലവി അൽ ഖാസിമി -8:15.
* കല്ലുങ്കൽ നഗർ മുഹിയുദീൻ ജുമാ മസ്ജിദ് :അർഷിദ് മൗലവി ബാഖവി -8:00.
* പാറക്കടവ്‌ മസ്ജിദുൽ മുബാറക്ക്‌ :സലാഹുദീൻ മൗലവി -8:30.
* മേലാട്ടുതകിടി റഹ്മത്തുൽ ഇസ്ലാം ജുമാ മസ്ജിദ് :ഷിയാസ് മൗലവി -8:30.
* കാഞ്ഞിരപ്പള്ളി സലഫി മസ്ജിദ് :അബ്ദുൾ ബാസിത് -7:00.
* പട്ടിമറ്റം ജുമാ മസ്ജിദ് :അബ്ദുൾ അലീം മൗലവി -9:00.
* കൂവപ്പള്ളി മുഹിയുദീൻ ജുമാ മസ്ജിദ് : ജുനൈദ് മൗലവി -9:00.
* അഞ്ചിലിപ്പ മുഹിയുദീൻ ജുമാ മസ്ജിദ് :അബ്ദുൾ ജലീൽ മൗലവി -8:00.
* ഇടക്കുന്നം ജുമാ മസ്ജിദ് :അജ്മൽ മൗലവി അൽ ഖാസിമി -9:00.
* മുക്കാലി ജുമാ മസ്ജിദ് :സദക്കത്തുള്ളാ മൗലവി -8:45 (സ്ത്രീകൾക്കും നമസ്കാരത്തിന് സൗകര്യം)
* പാറത്തോട് മുഹിയുദീൻ ജുമാ മസ്ജിദ് :അർഷിദ് മൗലവി അൽ ഖാസിമി -8:30.
* മണങ്ങല്ലൂർ ജുമാ മസ്ജിദ് :അൻസാരി മൗലവി അൽ ഖാസിഫി -9:00.
* ചേനപ്പാടി മുഹിയുദീൻ ജുമാ മസ്ജിദ് :ഷമീർ മൗലവി അൽ ഫലാഹി -9:00.
* ചിറക്കടവ്‌ മലമേൽ ജുമാ മസ്ജിദ് :ഷാഹുൽ ഹമീദ് മൗലവി അൽ ഖാസിമി -9:00.
* മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് :റൗഫ് മൗലവി -8:00.
* മുണ്ടക്കയം മസ്ജിദുൽ വഫ :ഷാജി ആലപ്ര മൗലവി -8:00.
* വരിക്കാനി ജുമാ മസ്ജിദ് :അബ്ദുൾ സമദ് മൗലവി -8:00.
* കൂട്ടിക്കൽ മുഹിയുദീൻ ജുമാ മസ്ജിദ് :സുബൈർ മൗലവി – 9:00.
* വെബ്ലി മസ്ജിദുൽ ഹിദായത്ത് :ഷെബീർ മൗലവി -9:00.
* ഏന്തയാർ ബദരിയ്യ ജുമാ മസ്ജിദ് :സിറാജുദീൻ മൗലവി -8:00.
* മുക്കുളം ജുമാ മസ്ജിദ് : ഹംസാ മദനി -9:00.
* നാരകംപുഴ മക്ക മസ്ജിദ് : ഹനീഫ മൗലവി -9:00.
* വേലനിലം ജുമാ മസ്ജിദ് :അബ്ദുൾ റഹ്മാൻ മൗലവി -9:00.
* വണ്ടൻപതാൽ ജുമാ മസ്ജിദ് :ഷാജഹാൻ മൗലവി -8:30.
* പുത്തൻചന്ത ഖാദിരിയ്യ ജുമാ മസ്ജിദ് :താജ്ദൂൻ മൗലവി -8:30
* മുളങ്കയം സലഫി മസ്ജിദ് :അബ്ദുൾ കരീം മൗലവി -8:00.
* മടുക്ക ജുമാ മസ്ജിദ് :ഉമർ മൗലവി -8:30.
* പനയ്ക്കച്ചിറ ജുമാ മസ്ജിദ് :അലൈവി ഫൈസി -8:30.
* പുഞ്ചവയൽ 504 കോളനി മസ്ജിദുൽ ബിലാൽ :അബ്ദുൾ റഹ്മാൻ മൗലവി -8:30.
* പുഞ്ചവയൽ കുളമാക്കൽ ജുമാ മസ്ജിദ് :റാസി മൗലവി -9:00.
* കരിനിലം മുഹിയുദീൻ ജുമാ മസ്ജിദ് :ഷെഹീർ മൗലവി -8:30.
* പെരുവന്താനം ജുമാ മസ്ജിദ് :പി.കെ.മുഹമ്മദ്‌ മൗലവി -9:00.
* വെട്ടിക്കാനം മസ്ജിദുൽ അൻസാർ :മുഹമ്മദ്‌ സലീം -8:30.
*എരുമേലി ടൗൺ നൈനാർ ജുമാ മസ്ജിദ് :ഹാജി ടി.എസ്.അബ്ദുൾ കരീം മൗലവി -9:00.
* ചരള മുനവിറുൽ ഇസ്ലാം ജുമാ മസ്ജിദ് :ഇല്ല്യാസ് മൗലവി -9:00.
* ശ്രനിപുരം മിസ്ബാഹുൽ ഹുദ മസ്ജിദ് :താഹ മൗലവി -9:00.
* ആനക്കല്ല് സുബ് ലു സലാം ജുമാ മസ്ജിദ് :മുഹമ്മദ്‌ സാബിർ മൗലവി -9:00.
* മണിപ്പുഴ നൂർ ജുമാ മസ്ജിദ് :കെ.പി.മുഹമ്മദ്‌ ബഷീർ മൗലവി -9:00.
* മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം മസ്ജിദ് :നജീബ് ഹസൻ ബാഖവി -9:00.
* ഇരുമ്പൂന്നിക്കര മുഹിയുദീൻ ജുമാ മസ്ജിദ് :ഷാജഹാൻ മൗലവി -9:00.
* ആലപ്ര ഉറുമ്പത്ത് ജുമാ മസ്ജിദ് :മുഹമ്മദ്‌ നിസാർ മൗലവി -9:00.
* ചേനപ്പാടി മുഹിയദ്ദീൻ ജുമാ മസ്ജിദ് :മുഹമ്മദ്‌ ഷമീർ മൗലവി -9:00.
* മുക്കട ഹിദായത്തുൽ ഇസ്ലാം മസ്ജിദ് :റെജി ഇസ്മായിൽ മൗലവി -9:00.
* ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജുമാ മസ്ജിദ് :അബ്ദുൾ സലാം മൗലവി -9:00.
* ചെറുവള്ളി എസ്റ്റേറ്റ്‌ ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ് :പനമറ്റം ഹസൻ മൗലവി -9:00.
* ആമക്കുന്ന് ബദരിയാ മസ്ജിദ് :വി.കെ.അബ്ദുൾ കരീം മൗലവി -9:00.