വീഗാ ലാന്‍ഡ്‌ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു

കൊച്ചി : എറണാകുളം വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു.

മലപ്പുറം സ്വദേശിയായ ശരത്‌ (20) ആണ്‌ മരിച്ചത്‌. വിനോദ റൈഡിനിടെ തെറിച്ചു വീണാണ്‌ അപകടം.

Veegaland