വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ ട്രെയിന്‍ അപകടം – വീഡിയോ

1
പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ജെ.വിന്‍സന്റ് ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ ഫിബ്രവരി 26-ന് ട്രെയിന്‍ തട്ടി മരിച്ചു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവീകമായ ബന്ധം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു വിന്‍സന്റിന്റെ ചിത്രങ്ങള്‍ . ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 1996-ലെ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, 2002-ലെ ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പടെ അറുപതിലേറെ പുരസ്‌കാരങ്ങള്‍ വിന്‍സന്റിനെ തേടിയെത്തിയിട്ടുണ്ട്.

ഇതാ അദേഹം മരണം അടഞ്ഞ ആ ട്രെയിന്‍ അപകടം വീഡിയോയില്‍ . വെടികെട്ടു നടക്കുനതിനിടയില്‍ ട്രാക്കില്‍ നിന്നിരുന്ന വിന്‍സെന്റിന്റെ മേല്‍ ഹോണ്‍ അടിക്കാതെ എത്തിയ ട്രെയിന്‍ ഇടിച്ചു തെരുപ്പിക്കുന്നത് ഈ വീഡിയോയില്‍ കാണാം .. അദ്ദേഹം എടുത്ത മനോഹരങ്ങള്‍ ആയ ഫോട്ടോകളും ഇവിടെ കൊടുത്തിരിക്കുന്നു

2

3

4

5

6

7

8

9

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)