വേനൽ ചൂട് ഏറിയാലും മനുഷ്യബോർഡുകൾക്ക് വിശ്രമമില്ല

: വേ​​​​ന​​​​ലി​​​​ന്‍റെ കാ​​​​ഠി​​​​ന്യം ഏ​​​​റി​​​​യ​​​​തോ​​​​ടെ പൊ​​​​തു​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് സ​​​​മ​​​​യ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പെ​​​​ടു​​​​ത്തി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പം.
ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്കു മു​​​​ന്പി​​​​ൽ മ​​​​നു​​​​ഷ്യ ബോ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​യി നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​മാ​​​​ണ് ഏ​​​​റെ​​​ക​​​​ഷ്‌​​​ടം. ഉ​​​​ച്ച​​​​ക്ക് 12 മു​​​​ത​​​​ൽ മൂ​​​​ന്ന് വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് പൊ​​​​തു​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വി​​​​ശ്ര​​​​മം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ലു​​​​ള്ള​​​​ത്. ‌
എ​​​​ന്നാ​​​​ൽ ചി​​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്ക് മു​​​​ന്നി​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് ഉൗ​​​​ണ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് മു​​​​ത​​​​ൽ ഉൗ​​​​ണ് തീ​​​​രു​​​​ന്ന സ​​​​മ​​​​യം വ​​​​രെ ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ക​​​​ത്തു​​​​ന്ന വെ​​​​യി​​​​ലി​​​​ൽ ബോ​​​​ർ​​​​ഡു​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നാ​​​​ട്ടു​​​​കാ​​​​രാ​​​​യ ആ​​​​രും ത​​​​ന്നെ ഈ ​​​​പ​​​​ണി​​​​യി​​​​ലി​​​​ല്ല.
ഈ ​​​​ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ൽ അ​​​​ന്പ​​​​ത് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള വ​​​​യോ​​​​ധി​​​​ക​​​​രാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ത്തും മ​​​​നു​​​​ഷ്യ ബോ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ചി​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കൗ​​​​മാ​​​​ര​​​​ക്കാ​​​​രും ഈ ​​​​തൊ​​​​ഴി​​​​ലി​​​​ൽ ഏ​​​​ർ​​​​പ്പെ​​​ട്ടി​​​​ട്ടു​​​​ണ്ട്.
ഹോ​​​​ട്ട​​​​ലി​​​​ൽ ഉ​​​​ച്ച​​​​യൂ​​​​ണി​​​​നു വാ​​​​ഹ​​​​ന യാ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ ബോ​​​​ർ​​​​ഡു​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള 12 മു​​​​ത​​​​ൽ മൂ​​​​ന്ന് വ​​​​രെ​​​​യു​​​​ള്ള ചു​​​​ട്ട് പൊ​​​​ള്ളു​​​​ന്ന വെ​​​​യി​​​​ല​​​​ത്താ​​​​ണ് പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന​​​​താ​​​​ണ് വി​​​​രോ​​​​ധാ​​​​ഭാ​​​​സം.
മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം ബോ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചു ഒ​​​​രേ നി​​​​ൽ​​​​പ് നി​​​​ൽ​​​​ക്കാ​​​​ൻ വി​​​​ധി​​​​ക്ക​​​​പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ. ചി​​​​ല​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും ഹോ​​​​ട്ട​​​​ലു​​​​ട​​​​മ കു​​​​ട ചൂ​​​​ടു​​​​വാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.
റോ​​​​ഡി​​​​ന്‍റെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രെ ബോ​​​​ർ​​​​ഡ് കാ​​​​ണി​​​​ച്ചു ആ​​​​ളെ ക​​​​യ​​​​റ്റി ക​​​​ച്ച​​​​വ​​​​ടം കൂ​​​​ട്ടേ​​​​ണ്ട ചു​​​​മ​​​​ത​​​​ല ഇ​​​​വ​​​​ർ​​​​ക്കാ​​​​ണ്.