വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി….

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണം

പൊന്‍കുന്നം: പിപി റോഡ് ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡ് വീതി കൂട്ടിയപ്പോള്‍ പോസ്റ്റ് റോഡിന്റെ മധ്യഭാഗത്തായി. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനായി ഡോ. എന്‍. ജയരാജ് എംഎല്‍എ ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
1-web-post-blocking-road-at-ponkunnam