വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: കെ.എസ്.ഇ.ബി കാഞ്ഞിരപ്പള്ളി സെക്ഷൻ പരിതിയിൽ ശനിയാഴ്ച രാവിലെ 8 മുതൽ 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.