വൈദ്യുതി മുടങ്ങും

പാറത്തോട്: മുണ്ടക്കയം സബ് സ്‌റ്റേഷന്റെ പരിതിയിൽ ടവർ ലൈൻ പുതുക്കി പണിയുന്നതിനാൽ ഇടക്കുന്നം ഭാഗത്തെ കട്ടുപ്പാറപ്പടി, ഇടക്കുന്നം സ്‌കൂൾ, അമ്പലം, നാടുകാണി കിണറ്റുകര എന്നീ ട്രാൻസ്‌ഫോർമർ പരിതിയിൽ 21,22,23 തായതികളിൽ രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.