വൈദ്യുതി ലൈനിൽ അപകടം: വിളിക്കാം 94960 61061

കാറ്റിലും മറ്റും വൈദ്യുതി കമ്പി പൊട്ടിവീഴുന്നത് ഉൾപ്പെടെ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട അപകടങ്ങൾ അറിയിക്കാൻ കെഎസ്ഇബി ഹെൽപ് ലൈൻ ഏർപ്പെടുത്തി. നമ്പർ 94960 61061. വിവരം ബന്ധപ്പെട്ട സെക്​ഷനുകളിലേയ്ക്കു കൈമാറി പ്രശ്നം പരിഹരിക്കും. മഴക്കാലമായതോടെ വൈദ്യുതി അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.