വ​ട​ക്കേ​ട​ത്ത് വി.​ജെ. ജോ​സ​ഫ് (89), കാ​ഞ്ഞി​ര​പ്പ​ള്ളി യു​ണൈ​റ്റ​ഡ് പ്ര​സ് ഉ​ട​മ) നി​ര്യാ​ത​നാ​യി

വ​ഞ്ചി​മ​ല: വ​ട​ക്കേ​ട​ത്ത് വി.​ജെ. ജോ​സ​ഫ് (89 ), കാ​ഞ്ഞി​ര​പ്പ​ള്ളി യു​ണൈ​റ്റ​ഡ് പ്ര​സ് ഉ​ട​മ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍.

ഭാ​ര്യ ഏ​ലി​ക്കു​ട്ടി കാ​വാ​ലം പ​ന​യി​ട​ത്തു​ശേരി​ലാ​യ പ​തി​ച്ചേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സാ​ലി​മ്മ (അ​യ​ര്‍​ല​ൻഡ്), സാ​ബു, സാ​ജു, സി​ല്‍​വി​യ, സി​ബി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: ജി​ജോ ക​ട​വി​ല്‍​പ​റ​മ്പി​ല്‍ (ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം), ജ​സ്റ്റി മ​റ്റ​മു​ണ്ട​യി​ല്‍ (പൂ​വ​ര​ണി), റൂ​ബി അ​റ​നി​ലം (കാ​വാ​ലം), സാ​ജു പു​ന്ന​മ​റ്റ​ത്തി​ല്‍ (ചേ​ന​പ്പാ​ടി), ജി​നു കൊ​ച്ചു​പു​ര​യ്ക്ക​ല്‍ (ചെ​മ്പ​നോ​ലി).