വ​ഴി ത​ട​സ​പ്പെ​ടു​ത്തി വൈ​ദ്യു​തി പോ​സ്റ്റ്

വേ​ല​നി​ലം: പു​ഴ​യി​ലേ​ക്കി​റ​ങ്ങാ​നു​ള്ള വ​ഴി​ക്ക് ന​ടു​വി​ല്‍ പോ​സ്റ്റ് നാ​ട്ടി​യ കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. വേ​ല​നി​ലം എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​ത്തു കൂ​ടി ആ​റ്റി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ന​ട​പ്പു​വ​ഴി​യു​ടെ ന​ടു​വി​ലാ​യാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പു​തി​യ പോ​സ്റ്റ് നാ​ട്ടി​യ​ത്. വേ​ന​ല്‍​ക്കാ​ല​ത്ത് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും നാ​ട്ടു​കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യാ​ണ് ഇ​പ്പോ​ള്‍ ത​ട​സ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വേ​ല​നി​ലം പൗ​ര​സ​മി​തി അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി