ശ്രീശാന്തും അൽഫോൻസ് കണ്ണാംന്താനവും നേർക്കുനേർ – വീഡിയോ കാണുക

alphonse kannathanam

മനോരമ ചാനൽ കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത NEWSMAKER എന്ന പരിപാടിയിൽ ശ്രീശാന്തും കാഞ്ഞിരപ്പള്ളി മുൻ MLA അൽഫോൻസ് കണ്ണാംന്താനവും നേർക്ക്നേർ വാക്കുകൾ കൊണ്ട് പൊരുതി .

അഹംകാരം കൊണ്ട് ഉറഞ്ഞു തുള്ളിയ ശ്രീശാന്ത് അൽഫോൻസ് കണ്ണാംന്താനത്തിന്റെ മുഖത്തേക്ക് കൈകൾ ചൂണ്ടി കൊണ്ട് വെല്ലു വിളിച്ചു .

” ഞാൻ നിങ്ങള്ക്ക് പത്തു വർഷം സമയം തരാം ..എന്നെ പോലെ , ദേശിയ തലത്തിൽ ക്രിക്കറ്റ്‌ കളിക്കുവാൻ തക്ക കഴിവ് ഉള്ള ഒരാളെ നിങ്ങൾക്ക് കേരളത്തിൽ നിന്നും വാർത്തെടുക്കുവാൻ സാധിക്കുമോ . അങ്ങനെ എങ്കിൽ ഞാൻ അന്ന് എന്റെ ക്രിക്കറ്റ്‌ കളി നിർത്തും .. ? ”

എന്തായാലും ശ്രീശാന്തിന്റെ അഹംകാരത്തിന്റെ ഫലമായി അദ്ദേഹം ഇപ്പോൾ ഡൽഹി ജയിലിൽ അഴികൾ എണ്ണി കൊണ്ട് ഇരിക്കുന്നു ..തന്റെ ക്രിക്കറ്റ്‌ കളി ഏകദേശം പൂർണമായും നിർത്തേണ്ട ഗതികേടിലും ആയി. അൽഫോൻസ് കണ്ണാംന്താനം ആകട്ടെ അതെ ഡൽഹിയിൽ BJP യുടെ ദേശിയ നിർവാഹക സമിതിയിൽ ഒരു പ്രധാന പദവിയിൽ വിരാജിക്കുന്നു ..

ഇതാ ആ വിവാദ വീഡിയോ ഇവിടെ കാണുക .