ശ​ബ​രി​മ​ല ആ​ചാ​ര​ങ്ങ​ളി​ല്‍ മാ​റ്റം വേ​ണ്ടെന്ന് കേ​ര​ള​ വെ​ള്ളാ​ള മ​ഹാ​സ​ഭ

പൊ​ന്‍​കു​ന്നം : ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്നുവ​ന്ന ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള​ വെ​ള്ളാ​ള മ​ഹാ​സ​ഭ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡു​യോ​ഗം​ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​നി​ന്നു​യ​രു​ന്ന ഇ​ട​പെ​ട​ലു​ക​ളെ സം​ശ​യ​ത്തോ​ടെ​യേ കാ​ണാ​ന്‍ ക​ഴി​യൂ.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​ട​പ​ടി​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡും സ​ര്‍​ക്കാ​രും കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. മ​ഹേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് ആ​ര്‍. പ​ത്മ​നാ​ഭ​ൻ, രാ​ജീ​വ് ത​ഴ​ക്ക​ര, വി.​പി. ശ​ശി​കു​മാ​ര്‍, പി.​എ. ച​ന്ദ്ര​പ്പ​ന്‍ പി​ള്ള, കെ. ​ബി. സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൊ​ന്‍​കു​ന്നം: സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച സ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കേ​ര​ള വെ​ള്ളാ​ള മ​ഹാ​സ​ഭ കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ള്ള അ​തേ രീ​തി​യി​ല്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​ട​പ​ടി​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡും സ​ര്‍​ക്കാ​രും കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള , ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. ര​വീ​ന്ദ​ന്‍ പി​ള്ള, കെ.​സി. മോ​ഹ​ന​ന്‍ പി​ള്ള, കെ.​എ​ന്‍. ര​വീ​ന്ദ്ര​ന്‍ പി​ള്ള , എം.​എ​ന്‍. രാ​ജ​ര​ത്നം, എ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള , കെ.​പി. ശ​ശി​ധ​ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.