ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് സ​ർ​വേ പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ

ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ സ​ർ​വേ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന ദീ​പ്തി ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ത​ല​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബി​നു പെ​രു​മ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വേ​ഴ​ങ്ങാ​നം, കീ​ഴ​ന്പാ​റ, ദീ​പ്തി, ചാ​ത്ത​ൻ​കു​ളം, ക​പ്പാ​ട് വ​ഴി​യു​ള്ള റൂ​ട്ട് പി​ൻ​വ​ലി​ക്ക​ണെ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ 1500 ദി​വ​സ​മാ​യി സാ​യാ​ഹ്ന​റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​തെ ഈ ​റൂ​ട്ടി​ലെ അ​ന്തീ​നാ​ട്ടി​ലും കീ​ഴ​ന്പാ​റ​യി​ലും സ​ർ​വേ​യ്ക്ക് എ​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 300 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വ് വ​രു​ന്ന​താ​ണ് ഈ ​റൂ​ട്ടെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, ഗ്രാ​മ​സ​ഭ എ​ന്നി​വ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും പ്ര​ദേ​ശ​ത്തെ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. നാ​ലു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് യാ​തൊ​രു വി​ല​യും ക​ല്പി​ക്കാ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സ​ർ​ക്കാ​ർ ഉ​ദ്യോ​സ്ഥ​രെ​ക്കാ​ളു​പ​രി ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് അ​റു​തി​വ​രു​ത്താ​ൻ ശ്ര​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.