ഷട്ടില്‍ ടൂര്‍ണമെന്റ്

പിണ്ണാക്കനാട്: പിണ്ണാക്കനാട് യൂണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു.

വിജയികള്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും.