ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി∙ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ 28, 29 തീയതികളിൽ ഓൾ കേരള ബാഡ്മിന്റൻ ടൂർണമെന്റ് നടത്തും. വിജയികൾക്ക് 12,500 കാഷ് അവാർഡും ട്രോഫിയും നൽകും.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കു പങ്കെടുക്കാം. ഫോൺ: 89219 78050, 94476 62099, 94479 10993.