സംഗീതനിശ

ചിറക്കടവ്: ശ്രീമഹാദേവ ക്ഷേത്രത്തില്‍ മൂന്നാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം ഏഴിന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതനിശ നടക്കും.

കീര്‍ത്തനങ്ങള്‍, സെമി ക്ലാസിക്കല്‍ ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സംഗീത പരിപാടിയാണ്. രാവിലെ എട്ടിന് ശ്രീബലി, 10ന് സര്‍പ്പപൂജ, 12ന് ഉത്സവബലി ദര്‍ശനം, 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എന്നിവയും നടക്കും.