സാഫ് ഗയിംസിൽ സൈക്ലിങ്ങിൽ സ്വർണ മെഡൽ നേടിയ ലിഡിയ മോൾ സണ്ണിക്ക് സ്വീകരണം നൽകി

ചെങ്ങളം ∙ സാഫ് ഗയിംസിൽ സൈക്ലിങ്ങിൽ സ്വർണ മെഡൽ നേടിയ ലിഡിയ മോൾ സണ്ണിക്ക് ക്നാനായ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചെങ്ങളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സ്വീകരണം നൽകി.

സ്വീകരണ സമ്മേളനം ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു