സായാഹ്ന ധർണ്ണ നടത്തി

മുണ്ടക്കയം: കേരളാ കോൺഗ്രസ് എം മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദോഹ നയങ്ങൾക്കെതിരെ സായാഹ്ന ധർണ്ണ നടത്തി മണ്ഡലം പ്രസിഡൻറ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു

സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു.പി.സി തോമസ്, ജിജി നിക്കോളാസ് ,അജിവെട്ടുകല്ലാം കുഴി ,സജയൻ ജേക്കബ്, മോളി ദേവസ്യ,ബേബിച്ചൻ പ്ലാക്കാട്, രാജു തോമസ്, സണ്ണി വെട്ടുകല്ലേൽ, അനിയാച്ചൻ മൈലപ്ര, ടോമി വലിയവീട്ടിൽ, തങ്കച്ചൻ കാരയ്ക്കാട്ട്, തോമാച്ചൻ തടത്തിൽ, മനു പൂവത്തോലി, സിഞ്ചു തയ്യിൽ,ചാക്കോമല മാക്കൽ എന്നിവർ പ്രസംഗിച്ചു