സാ​ര​ഥി രൂ​പീ​ക​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും കൂ​ട്ടാ​യ്മ​യും ല​ക്ഷ്യ​മാ​ക്കി സാ​ര​ഥി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. സം​ഘ​ട​ന രൂ​പീ​ക​ര​ണ യോ​ഗം ഫാ. ​റോ​ബി​ൻ പേ​ണ്ടാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ർ ടെ​സി​ൻ മ​രി​യ, പി.​പി. അ​ബ്ദു​ൾ സ​ലാം പാ​റ​യ്ക്ക​ൽ, ന​വാ​സ് എ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ബി​ലി മ​ണ്ണാ​റ​ക്ക​യം – പ്ര​സി​ഡ​ന്‍റ്, രാ​ജു വാ​ളാ​ച്ചി​റ – ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നൗ​ഷാ​ദ് കാ​വു​ങ്ക​ൽ – ട്ര​ഷ​റ​ർ, പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ൽ, റ​സി​ലി തേ​നം​മാ​ക്ക​ൽ – ര​ക്ഷാ​ധി​കാ​രി​ക​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.