സിങ്കപ്പൂർ എയർലൈൻസ്‌ വിമാനം ആകാശചുഴിയിൽ പെട്ടപ്പോൾ

സിങ്കപ്പൂർ എയർലൈൻസ്‌ വിമാനം ആകാശചുഴിയിൽ പെട്ടപ്പോൾ

സിങ്കപ്പൂർൽ നിന്നും ലണ്ടൻലേക്ക് പറക്കുകയായിരുന്ന സിങ്കപ്പൂർ എയർലൈൻസ്‌ ആണ് അപ്രതീക്ഷിതമായി ആകാശചുഴിയിൽ പെട്ടത് .

വൈകുന്നേരം എല്ലാവര്ക്കും ഡിന്നർ വിളമ്പുന്ന സമയത്താണ് സംഭവം നടന്നത്. വലിയ കുലുക്കത്തോടെ ചെരിഞ്ഞു പോയ വിമാനം 20 മീറ്റർ താഴ്ചയിലേക്ക് കൂപ്പു കുത്തി .
11 യാത്രക്കാർക്കും ജോലിക്കാർക്കും പരിക്കുകൾ പറ്റി . വിളമ്പി കൊണ്ടിരുന്ന ഭക്ഷണ സാധനങ്ങൾ ചിതറി തെറിച്ചു ..സീറ്റ്‌ ബെൽറ്റ്‌ ഇടാത്തവർ വിമാനത്തിന്റെ മുകളിൽ പോയി തല ഇടിച്ചു താഴെ വീണു ..

“ലിഫ്റ്റിൽ നിന്നും അതിന്റെ വള്ളി പൊട്ടി താഴേക്ക് വീഴുന്ന അനുഭവം ആയിരുന്നു അത്. ” ഒരു യാത്രക്കാരൻ പറഞ്ഞു .

ഗ്ലോബൽ വർമിങ്ങ് മൂലം ഇനിയും തരത്തിൽ ഉള്ള അനുഭവങ്ങൾ കൂടുതൽ ഉണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് ശാസ്ത്രന്ജർ പറഞ്ഞു .

ആ സംഭവം നടന്നതിനു ശേഷം വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ എടുത്ത ചിത്രങ്ങൾ ..

6
7
1

2

3

4

5