സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ രസികത്തമുള്ള ഗൗരവ പ്രസംഗം….

സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ രസികത്തമുള്ള ഗൗരവ പ്രസംഗം….

സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ രസികത്തമുള്ള ഗൗരവ പ്രസംഗം….
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ കോട്ടയം സഹോദയുടെ കീഴിലുള്ള CBSE സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ പ്രസംഗം….നർമ്മത്തിൽ ചാലിച്ചുകൊണ്ടു ഗൗരവകരമായ വിഷയങ്ങൾ അവതരിപ്പിച്ച് അദ്ദേഹം സദസ്സിനെ കൈയിലെടുത്തു.. മേമ്പൊടിയായി ഒരു അടിപൊളി ഗാനവും.. ആ മനോഹര വാഗ്ധോരിണി ഇവിടെ കാണുക.

ആനക്കല്ല് സെന്റ് ആന്റണീസിൽ കലാമേളയ്ക്ക് വർണാഭമായ തുടക്കം .

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ കോട്ടയം സഹോദയുടെ കീഴിലുള്ള CBSE സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു അവതരിപ്പിച്ച അതിമനോഹരമായ നൃത്തശില്പം കാണികൾക്കു ദൃശ്യവിരുന്നായി.. സിനിമാ നടൻ ശ്രീ ജഗദീഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ആ മനോഹര ദൃശ്യവിരുന്ന് ഇവിടെ ആസ്വദിക്കുക

ആനക്കല്ല് സെന്റ് ആന്റണീസിൽ കലാമേളയ്ക്ക് വർണാഭമായ തുടക്കം .. പങ്കെടുക്കുന്നത് ആറായിരത്തോളം വിദ്യാർത്ഥികൾ ..