സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം

ഇടക്കുന്നം : സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം.

പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് സാജൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, പ്രിൻസിപ്പൽ തുടങ്ങിയവർ പ്രസംഗിച്ചു.