സി​​​​മ​​​​ന്‍റ് വി​​​​ല ഉയരത്തിൽ .. നിർമ്മാണ പ്രതിസന്ധി

കാഞ്ഞിരപ്പള്ളി :​​​​ സി​​​​മ​​​​ന്‍റ് വി​​​​ല ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​പോ​​​​യാ​​​​ൽ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​വും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ത്തി​​​​ല്ല. ചെ​​​​റു​​​​കി​​​​ട​​​​ക്കാ​​​​ര​​​​നും പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​നും വീ​​​​ട് മ​​​​രീ​​​​ചി​​​​ക​​​​യാ​​​​യി മാ​​​​റു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു സി​​​​മ​​​​ന്‍റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​ധാ​​​​ന ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്ക് 60 മു​​​​ത​​​​ൽ 70 രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് കൂ​​​​ടി​​​​യ​​​​ത്. ര​​​​ണ്ടാ​​​​ഴ്ച മു​​​​ന്പു​​​​വ​​​​രെ ബാ​​​​ഗി​​​​ന് 370 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സി​​​​മ​​​​ന്‍റ് വി​​​​ല. ഇ​​​​പ്പോ​​​​ൾ നി​​​​ര​​​​ക്ക് 400 മു​​​​ത​​​​ൽ 420 രൂ​​​​പ വ​​​​രെ ക​​​​യ​​​​റി​​​​യ​​​​തോ​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ പി​​​​ഴ​​​​ച്ചു പ​​​​ല​​​​രും പ​​​​ണി നി​​​​റു​​​​ത്തി. തോ​​​​രാ​​​​മ​​​​ഴ​​​​യ​​​​ത്ത് എ​​​​ങ്ങ​​​​നെ​​​​യും ഭി​​​​ത്തി ന​​​​ന​​​​യാ​​​​ത്ത പ​​​​രു​​​​വ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ പെ​​​​ടാ​​​​പ്പാ​​​​ടു​​​​പെ​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ് പ​​​​ല​​​​രും. സി​​​​മ​​​​ന്‍റി​​​​നു യാ​​​​തൊ​​​​രു നീ​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​തെ 20 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണ് ഒ​​​​റ്റ​​​​യ​​​​ടി​​​​ക്കു​​​​ണ്ടാ​​​​യ​​​​ത്. ജി​​​​എ​​​​സ്ടി​​​​യെ പ​​​​ഴി പ​​​​റ​​​​യു​​​​ന്നെ​​​​ങ്കി​​​​ലും സി​​​​മ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ലാ​​​​ഭ​​​​ക്കൊ​​​​തി​​​​യൊ​​​​ന്നു​​​​മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന് കാ​​​​ര​​​​ണം. ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തേ സി​​​​മ​​​​ന്‍റി​​​​ന് 150 രൂ​​​​പ​​​​യോ​​​​ളം കു​​​​റ​​​​വാ​​​​ണി​​​​പ്പോ​​​​ഴും.

കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ഗ​​​​താ​​​​ഗ​​​​ത​​​​ച്ചെ​​​​ല​​​​വും നി​​​​കു​​​​തി​​​​യും പ​​​​ഴി പ​​​​റ​​​​ഞ്ഞാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പി​​​​ഴി​​​​ച്ചി​​​​ൽ. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രാ​​​​വ​​​​ട്ടെ ഒ​​​​ന്നും അ​​​​റി​​​​യാ​​​​ത്ത മ​​​​ട്ടി​​​​ൽ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്നു. പ​​​​ട്ടി​​​​ക ജാ​​​​തി- വ​​​​ർ​​​​ഗ ക്ഷേ​​​​മ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ലും മൂ​​​​ന്നും നാ​​​​ലും ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ പ​​​​ണി​​​​യു​​​​ന്ന ര​​​​ണ്ടു മു​​​​റി, അ​​​​ടു​​​​ക്ക​​​​ള വീ​​​​ടു​​​​ക​​​​ളു​​​​ടെ പ​​​​ണി​​​​നി​​​​ല​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ൽ തു​​​​ക കി​​​​ട്ടാ​​​​തെ സ​​​​ഹാ​​​​യ​​​​പ​​​​ദ്ധ​​​​തി വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കി​​​​ല്ല.

ലോ​​​​ണെ​​​​ടു​​​​ത്തു വീ​​​​ടു പ​​​​ണി​​​​യു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും കോ​​​​ണ്‍​ട്രാ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി സി​​​​മ​​​​ന്‍റ് വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന. പാ​​​​ലം, ക​​​​ലു​​​​ങ്ക് തു​​​​ട​​​​ങ്ങി​​​​യ പൊ​​​​തു​​​​നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളെ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റം സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു. ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ തൊ​​​​ഴി​​​​ൽ​​​​ന​​​​ഷ്ട​​​​ത്തി​​​​നും വി​​​​ല​​​​ക്ക​​​​യ​​​​റ്റം ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ മ​​​​ല​​​​ബാ​​​​ർ സി​​​​മ​​​​ന്‍റ് മാ​​​​ത്ര​​​​മെ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ള്ളു. ഇ​​​​ത് ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന്‍റെ 10 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മെ വ​​​​രു. ബാ​​​​ക്കി പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളെ​​​​ല്ലാം ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ നി​​​​ന്നാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ന്പ​​​​നി​​​​ക​​​​ൾ ഒ​​​​ന്ന​​​​ട​​​​ങ്കം വി​​​​ല കൂ​​​​ട്ടി​​​​യ​​​​തോ​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് ഉ​​​​ട​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.