സി വിജിൽ

തിരഞ്ഞെടുപ്പു കമ്മിഷന്റെ സിവിജിൽ ചില്ലറയല്ല. ആപ്പിലാകാതെ സൂക്ഷിച്ചോ. ചട്ടം ലംഘിച്ച് അനധികൃതമായി പോസ്റ്റർ സ്ഥാപിച്ചാൽ പരാതി നൽകി മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ സ്ഥലത്തെത്തും.

ഇതാണ് സി വിജിൽ

പെരുമാറ്റച്ചട്ട ലംഘനം കണ്ടാൽ പരാതി നൽകാം. പൊതുസ്ഥലങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ അനധികൃത ഫ്ലെക്സ്, കൊടി തോരണങ്ങൾ, തിരഞ്ഞെടുപ്പ് ഓഫിസ് എന്നിവ സ്ഥാപിക്കൽ, അനധികൃത ചുമരെഴുത്ത്, നോട്ടിസ് പതിക്കൽ തുടങ്ങിയ പരാതികൾ ചിത്രം സഹിതം ഈ ആപ്പിൽ അപ് ലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് സ്മാർട് ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. പടമെടുത്തു പരാതി നൽകിയാൽ 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ്.

ർ ചെയ്തു. 23 പരാതികളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.