സൂര്യോദയത്തിനു മുൻപ് ഗോമൂത്രം കുടിച്ചാൽ കാൻസർ ശമിക്കുമത്രെ …

3
ഹൈന്ദവ മത വിശ്വാസികൾ പശുവിനെ ദൈവമായി കരുതുന്നു .. ഗോമുത്രം ചിലർ ഭക്തിപൂർവ്വം സേവിക്കുന്നു … എന്നാൽ പശുവിന്റെ മൂത്രത്തിന് കാൻസർ ശമിപ്പിക്കുവാൻ കഴിവുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.

ആഗ്ര യിലുള്ള DD സിങ്ങലിന്റെ പശു തൊഴുത്തിൽ അതിരാവിലെ ജനങ്ങള് Q ആയി നില്ക്കുന്നത് സ്ഥിര കാഴ്ചയാണ് . എന്തിനാണെന്നോ .. അദ്ദേഹത്തിന്റെ പശുക്കൾ അതിരാവിലെ ഒഴിക്കുന്ന മൂത്രം ഒരു തുള്ളി പോലും താഴെ കളയാതെ സംഭരിച്ചു കുടിക്കുന്നതിനു വേണ്ടിയാണ് …സൂര്യോദയത്തിനു മുൻപ് പശുക്കൾ ആദ്യമായി ഒഴിക്കുന്ന മൂത്രത്തിന് മാത്രമേ ഈ ഗുണം ഉള്ളു .. അതിനാൽ അതിരാവിലെ തന്നെ പശുവിന്റെ പിറകിൽ പാത്രവുംമായി കാത്തു കെട്ടി കിടക്കണം ..

കാൻസർ കൂടാതെ പ്രമേഹം, ടുമർ , ക്ഷയം , ഉദര രോഗങ്ങൾ മുതലായവ പശുവിന്റെ മൂത്രം കുടിച്ചാൽ പോകുമെന്നും ഇവർ വിശ്വസിക്കുന്നു ..

അടുത്ത കാലത്തായി ധാരാളം ആളുകൾ ഗോമൂത്രം കുടിക്കുവാൻ തുടങ്ങിയിരിക്കൂന്നു..
1

2

4

5

6

7

8