സെമിനാര്‍

കാഞ്ഞിരപ്പള്ളി: മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സെമിനാര്‍ കെ. പി. സി. സി. സെക്രട്ടറി അഡ്വ. പി. എ. സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. പ്രമീളാദേവി. മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി ഭാരവാഹികളായ അഡ്വ. പി. എ ഷെമീര്‍, റോണി കെ. ബേബി, ഷിന്‍സ് പീറ്റര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എന്‍. ദാമോദരന്‍ പിള്ള, ബാബുരാജ്, മണ്ഡലം പ്രസിഡന്റുമാരായ തോമസ് പുളിക്കന്‍, എസ്. എം. സേതുരാജ്, ജോബ് വെട്ടം എന്നിവര്‍ പ്രസംഗിച്ചു.