സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും

ചെ​റു​വ​ള്ളി: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ​സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ന്നു. ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് കെ.​എ. ആ​രി​ഫാ​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ​ശി​ക​ലാ നാ​യ​ർ ആ​ദ​രി​ച്ചു. സി​നീ​യ​ർ അ​സി​സ്റ്റ​ന്‍റ് ബി​ജി​മോ​ൾ വ​ർ​ക്കി, ഷാ​ജി പാ​മ്പൂ​രി, റ​സീ​നാ ബീ​ഗം, ആ​ർ. ശ്രീ​ദേ​വ്, പ്ര​ദീ​പ് ചെ​റു​വ​ള്ളി, മീ​നു അ​നൂ​പ്, കാ​ർ​ത്തി​ക്ക് സ​ന്തോ​ഷ്, ആ​ശാ രാ​ജേ​ഷ്, ബി​നീ​ഷ്, ടി.​ആ​ർ. അ​ദ്വൈ​ത്, നി​ത്യാ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

യ്ക്ക​ത്ത​ട​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​സ് കീ​ല​ത്ത്, സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.