സ്ത്രീകളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍

കേരള പോലീസ് എല്ലാ ജില്ലാ /സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമുകളിലും വനിതാ ഹെല്‍പ് ലൈനുകള്‍ രൂപീകരിച്ചു. അപകടങ്ങളില്‍പ്പെടുന്നവരും രാത്രി യാത്രചെയ്യുന്നവരും പൂവാലശല്യത്തിനിരയാകുന്നവരുമായ സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കുകയാണു വനിതാ ഹെല്‍പ് ലൈനിന്റെ ചുമതല.

കേരളത്തിലെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ് ലൈനുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ:

1091 എല്ലാ വനിതാ ഹെല്‍പ് ലൈനുകളുടെയും പൊതുവായ ടോള്‍ഫ്രീ നമ്പരാണ്. മൊബൈലില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഇതിലേക്കു വിളിക്കാം. തിരുവനന്തപുരം – 1091/9995399953, തിരുവനന്തപുരം റൂറല്‍ – 1091/0471-2418277, കൊല്ലം – 1091/0474-2764579, പത്തനംതിട്ട – 1091/0468-2325352, ഇടുക്കി – തൊടുപുഴ – 1091/0486-2229100, കട്ടപ്പന – 1091/9497932403, ആലപ്പുഴ – 1091/0477-2237474, കോട്ടയം – 1091/0481-2561414, എറണാകുളം സിറ്റി – 1091/0484-2356044, എറണാകുളം റൂറല്‍ – 1091/0484-2623399, തൃശൂര്‍ – 1091/0487-2428855, പാലക്കാട് – 1091/0491-2504650, മലപ്പുറം – 1091/0483- 2734830, കോഴിക്കോട് റൂറല്‍ – 1091/0496-2517767, കോഴിക്കോട് സിറ്റി – 1091/0495-2724420/9497987185, വയനാട് – 1091/0493-2606127, കണ്ണൂര്‍ – 1091/0497 2764046, കാസര്‍ഗോഡ് – 1091/04994-257591.