സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു 22,040 രൂപയിലെത്തി

gold 3സ്വര്‍ണവിലയില്‍ നേരിയ കുറവ്.

പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്നു വ്യാപാര ദിവസത്തിനുള്ളില്‍ പവന് 420 രൂപയാണ് കുറഞ്ഞത്.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2.60 ഡോളര്‍ വര്‍ധിച്ച് 1,584.10 ഡോളറായി.