സ്വീകരണം നൽകി.

എരുമേലി: കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത മോഹൻദാസ് പഴുമലക്ക് ഐഎൻ റ്റി യു സി പൂഞ്ഞാർ റീജനൽ കമ്മറ്റി സ്വീകരണം നൽകി. പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ സമ്മേളനം ഉദ് ഘാടനം ചെയ്തു. വി.എസ് ഷുക്കൂർ, പി എച്ച് നൗഷാദ്, ജോൺസൺ, പി സി രാധാകൃഷ്ലൻ, സലിംകണ്ണങ്കര എന്നിവർ സംസാരിച്ചു.